ബോക്കോ ഹറാം തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഐ എസ്

Share with your friends

അൽ ഖ്വയ്ദയുടെ നൈജീരിയൻ വിഭാഗമായ ബോക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസാണ് ഇതുസംബന്ധിച്ച സന്ദേശം പുറത്തുവിട്ടത്. ബോക്കോ ഹറാമും ഇസ്ലാമിക് സ്‌റ്റേറ്റും തമ്മിൽ നിരവധി നാളായി മേഖലയിൽ സംഘർഷം നടക്കുകയാണ്

മേഖലയിലെ സ്വാധീനും ഉറപ്പിക്കുന്നതിനായാണ് ബോക്കോ ഹറാമും ഐ എസും പരസ്പരം ഏറ്റുമുട്ടുന്നത്. മെയ് 18ന് ഇരുസംഘടനകളും തമ്മിലുള്ള രൂക്ഷ ഏറ്റുമുട്ടലിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതെന്ന് ഐ എസ് പറയുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-