ജപ്പാനിൽ ഭൂകമ്പം; 6.1 തീവ്രത, ഒരാഴ്ച ജാഗ്രത നിർദേശം
Sun, 26 Feb 2023

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കാര്യമായ നാശനഷ്ട്ങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.
ഒരാഴ്ച ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമി മുന്നറിയിപ്പില്ല.