അമേരിക്കയിലെ സാൻ ഡിയാഗോയിൽ ബോട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു; ഏഴ് പേരെ കാണാതായി

boat
അമേരിക്കയിലെ സാൻ ഡിയാഗോ തീരത്തിന് സമീപം ബോട്ട് അപകടത്തിൽ എട്ട് പേർ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ഏഴ് പേരെ കാണാതായി. തെരച്ചിൽ തുടരുകയാണ്. രണ്ട് ബോട്ടുകളിലായി 23 പേരുണ്ടായിരുന്നു എന്നാണ് സൂചന.
 

Share this story