എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും; കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും. കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും .Read AIso
Jul 13, 2020, 17:58 IST
തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും.
കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും
.Read AIso ബോളിവുഡ് നടിയും ഗായികയുമായ ദിവ്യ ചൗക്സെ അന്തരിച്ചു https://metrojournalonline.com/movies/2020/07/13/blyywood-actress-divya-choukse.html
ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം നഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.