ഹോം › ഗൾഫ്

ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റിന് നാളെ തുക്കമാവും

By News Desk · 11 Nov 2024, 01:42 PM

ദുബൈ: ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റി (ഡിഐസിഎം)ന് നാളെ തുക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. മദീനത് ജുമൈറ കോണ്‍ഫ്രന്‍സ് ആന്റ് ഇവെന്റ്‌സ് സെന്ററിലാണ് നാളെയും മറ്റന്നാളുമായി പരിപാടി നടക്കുക. ഗ്ലോബല്‍ കണ്ടെന്റ് ക്രിയേഷന്‍, ഡിസ്ട്രിബ്യൂഷന്‍, ബ്രോഡ്കാസ്റ്റിങ് രംഗത്തെ പ്രമുഖര്‍ പങ്കാളികളാവും. മിന(മിഡില്‍ ഈസ്റ്റ് ആന്റ നോര്‍ത്ത് ആഫ്രിക്ക) മേഖലയിലെയും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖര്‍ പരാപടിയില്‍പങ്കാളികളാവും. 50 രാജ്യങ്ങളില്‍ നിന്നായി 800ല്‍ അധികം പ്രൊഫഷണലുകളാണ് പങ്കെടുക്കുന്നത്. 87 പ്രദര്‍ശകരും എത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›