ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റിന് നാളെ തുക്കമാവും
ദുബൈ: ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റി (ഡിഐസിഎം)ന് നാളെ തുക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. മദീനത് ജുമൈറ കോണ്‍ഫ്രന്‍സ് ആന്റ് ഇവെന്റ്സ് സെന്ററിലാണ് നാളെയും മറ്റന്നാളുമായി പരിപാടി നടക്കുക. ഗ്ലോബല്‍ കണ്ടെന്റ് ക്രിയേഷന്, ഡിസ്ട്രിബ്യൂഷന്‍, ബ്രോഡ്കാസ്റ്റിങ് രംഗത്തെ പ്രമുഖര്‍ പങ്കാളികളാവും. മിന(മിഡില്‍ ഈസ്റ്റ് ആന്റ നോര്‍ത്ത് ആഫ്രിക്ക) മേഖലയിലെയും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖര്‍ പരാപടിയില്പങ്കാളികളാവും. 50 രാജ്യങ്ങളില്‍ നിന്നായി 800ല്‍ അധികം പ്രൊഫഷണലുകളാണ് പങ്കെടുക്കുന്നത്. 87 പ്രദര്‍ശകരും എത്തും.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
