ഹോം › ഗൾഫ്

പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

By News Desk · 02 Dec 2024, 04:20 PM

മസ്‌കത്ത്: ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റുണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങഴളും വാഹനം ഓടിക്കുന്നവരും കടുത്ത ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് പൊടിക്കാറ്റ് രൂപപ്പെടാന്‍ ഇടയാക്കുന്നത്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തിലാവും കാറ്റുവീശുക. പൊടിക്കാറ്റ് ശക്തമാവുമെന്നതിനാല്‍ തുറസായ പ്രദേശങ്ങളിലും മരുഭൂവിടങ്ങളിലുമെല്ലാം ദൂരക്കാഴ്ച ഗണ്യമായി കുറയുമെന്നും ഒമാന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dust storm#Oman

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›