പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
മസ്കത്ത്: ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റുണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങഴളും വാഹനം ഓടിക്കുന്നവരും കടുത്ത ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് പൊടിക്കാറ്റ് രൂപപ്പെടാന്‍ ഇടയാക്കുന്നത്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തിലാവും കാറ്റുവീശുക. പൊടിക്കാറ്റ് ശക്തമാവുമെന്നതിനാല്‍ തുറസായ പ്രദേശങ്ങളിലും മരുഭൂവിടങ്ങളിലുമെല്ലാം ദൂരക്കാഴ്ച ഗണ്യമായി കുറയുമെന്നും ഒമാന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ആഘോഷ ദിനങ്ങളില്‍ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് ഒമാന്‍

ഒമാൻ പ്രവാസികൾക്ക് ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം

ഒമാനിലെ ജയ്ശ്രീറാം ആഘോഷ പ്രകടനം: പ്രവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം
