ഹോം › കേരളം

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേസ്ബുക്കിൽ ഷെയർ ചെയ്തു; പോലീസുദ്യോഗസ്ഥനെതിരെ അന്വേഷണം

By News Desk · 29 Jul 2024, 02:41 PM

[ad_1]

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേസ്ബുക്കിൽ ഷെയർ ചെയ്ത സംഭവത്തിൽ കണ്ണൂരിൽ പോലീസുദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം. സംഭവം പോലീസിന്റെ രാഷ്ട്രീയ നിഷ്പക്ഷതക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പോലീസ് മേധാവിയുടേ  കണ്ടെത്തൽ

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെറുപുഴ സിഐക്ക് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. ഒരാഴ്ചക്കുല്‌ളിൽ കുറ്റാരോപണ മെമ്മോ നൽകണമെന്നും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിലുണ്ട്.
 

[ad_2]

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›