ഹോം › കേരളം

മലപ്പുറത്ത് 20,736 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; പ്ലസ് വൺ പ്രവേശനം പരാതിയില്ലാതെ പൂർത്തിയാക്കിയെന്ന് മന്ത്രി

By MJ Desk · 21 Jun 2025, 11:43 AM

പരാതിയൊന്നുമില്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒരു ലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്. മെറിറ്റിൽ 45,000 സീറ്റുകളും മാനേജ്‌മെന്റ് വിഭാഗത്തിൽ 16,000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു മലപ്പുറം ജില്ലയിൽ ആകെ 20,736 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം പാലക്കാട് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റുകളില്ലെന്ന് ആരോപിച്ച് കെ എസ് യു പ്രതിഷേധിച്ചു. കെ എസ് യു പ്രവർത്തകർ ഡിഡിഇ ഓഫീസ് ഉപരോധിച്ചു പതിനായിരക്കണക്കിന് വിദ്യാർഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുകയാണെന്നും അധിക ബാച്ച് അനുവദിച്ച് പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കെ എസ് യു പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›