ഹോം › കേരളം

തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; വിവരം ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു

By MJ Desk · 21 May 2025, 05:06 PM

പാലക്കാട് തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു. തൃത്താല അരിക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാ നന്ദിനിയെ(57) കൊലപ്പെടുത്തിയത്. കിടപ്പ് രോഗിയായ ഉഷയെ മുരളീധരൻ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മുരളീധരൻ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചു. ഉഷയെ ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണെന്നായിരുന്നു സന്ദേശം. വിവരം ബന്ധുക്കൾ പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മുരളീധരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›