എറണാകുളത്ത് അസം സ്വദേശികളുടെ മകളായ 14 വയസുകാരിയെ കാണാതായതായി പരാതി
May 22, 2025, 17:15 IST
എറണാകുളം മരടിൽ പതിനാലുകാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശികളുടെ പതിനാലുകാരിയായ മകളെയാണ് കാണാതായത്. പെൺകുട്ടി ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.