ഹോം › കേരളം

കാരണഭൂതന് ശേഷം വീണ്ടും പിണറായിയെ പുകഴ്ത്തി പാട്ട്; ഇത്തവണ ചെമ്പടക്ക് കാവലാൾ

By MJ Desk · 15 Jan 2025, 11:35 AM

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘ ഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ ആലപിക്കാനുള്ള ഗാനത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തുന്നത്. പാട്ടിൽ പിണറായി വിജയനെ ഫീനിക്‌സ് പക്ഷിയായും പടനായകനുമൊക്കെയായാണ് വിശേഷിപ്പിക്കുന്നത് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥനായ പൂവത്തൂർ ചിത്രസേനനാണ് പാട്ടെഴുതിയത്. കാവലാൾ എന്ന തലക്കെട്ടിലാണ് പാട്ട്. നേരത്തെ തിരുവനന്തപുരത്ത് പിണറായി സ്തുതിയുമായി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ ചെങ്കൊടി കരത്തിലേന്തി കേരള നയിക്കയായ് തൊഴിലിനായ് പൊരുതിയും ജയിലറകൾ നേടിയും ശക്തമായ മർദ്ദനങ്ങളേറ്റ ധീര സാരഥി… എന്നിങ്ങനെയാണ് പാട്ടിന്റെ വരികൾ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›