ആവേശത്തിലൂടെ ശ്രദ്ധനേടിയ നടൻ മിഥൂട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. തൃശൂർ സ്വദേശിയാണ് മിഥൂട്ടി. https://www.instagram.com/reel/DJgPSA5zhHE/?utm_source=ig_web_copy_link വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
നടൻ മിഥൂട്ടി വിവാഹിതനായി
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin