ഹോം › കേരളം

വാക്കുതർക്കം: കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ

By MJ Desk · 12 Feb 2025, 08:45 AM

കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. പയ്യന്നൂർ സ്വദേശി സുരേഷ് കുമാറാണ്(48) കൊല്ലപ്പെട്ടത്. ഉപ്പള മത്സ്യമാർക്കറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ ജീവനക്കാരനാണ് സുരേഷ് കുമാർ. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിൽ വെച്ചാണ് സംഭവം സംഭവവുമായി ബന്ധപ്പെട്ട് പത്വാടി കാർഗിൽ സ്വദേശി സവാദിനെ(23) പോലീസ് പിടികൂടിയിട്ടുണ്ട്. കവർച്ചയടക്കം നിരവധി കേസുകളിലെ പ്രതിയാണ് സവാദ്. നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ തർക്കം നടന്നു ഇതിനിടെയാണ് സവാദ് സുരേഷ് കുമാറിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാറിനെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›