ഹോം › കേരളം

കോഴിക്കോട് നൈറ്റ് പട്രോളിംഗിനിടെ പോലീസിന് നേരെ ആക്രമണം; ഒരു പോലീസുകാരന് പരുക്ക്

By MJ Desk · 22 Nov 2024, 10:43 AM

നൈറ്റ് പട്രോളിംഗിനിടെ കോഴിക്കോട് നഗരത്തിൽ പോലീസുകാർക്ക് നേരെ ആക്രമണം. നടക്കാവ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ഒരു പോലീസുകാരന് പരുക്കേറ്റു. ബൈക്കിലെത്തിയ രണ്ട് പേരാണ് പോലീസുകാരെ ആക്രമിച്ചത് കോഴിക്കോട് സരോവരം പാർക്കിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ATTACK

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›