കോഴിക്കോട് നൈറ്റ് പട്രോളിംഗിനിടെ പോലീസിന് നേരെ ആക്രമണം; ഒരു പോലീസുകാരന് പരുക്ക്
നൈറ്റ് പട്രോളിംഗിനിടെ കോഴിക്കോട് നഗരത്തിൽ പോലീസുകാർക്ക് നേരെ ആക്രമണം. നടക്കാവ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ഒരു പോലീസുകാരന് പരുക്കേറ്റു. ബൈക്കിലെത്തിയ രണ്ട് പേരാണ് പോലീസുകാരെ ആക്രമിച്ചത് കോഴിക്കോട് സരോവരം പാർക്കിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
