ഹോം › കേരളം

സിപിഎമ്മിന് 35,000 വോട്ടേ കിട്ടൂ; താൻ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അൻവർ

By MJ Desk · 20 Jun 2025, 10:37 AM

നിലമ്പൂരിൽ താൻ 30000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. സിപിഎമ്മിന് 35,000 വോട്ടും യുഡിഎഫിന് 45,000 വോട്ടും ലഭിക്കും. താൻ നൂറ് ശതമാനം വിജയിക്കും. അതിലൊരു തർക്കവുമില്ല ഒന്നായിട്ട് ആളുകൾ പറ്റിക്കപ്പെടില്ലല്ലോ. ഇതാണൊരു സിറ്റുവേഷൻ എന്നാണ് മനസ്സിലാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറയുമെന്ന് പറയുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. പിവി അൻവർ രാജിവെച്ചത് ശരിയാണെന്ന് ജനങ്ങൾ അടിവരയിട്ട് പറയുകയാണ് എന്നെ മത്സരത്തിലേക്ക് പിടലി പിടിച്ച് പ്രതിപക്ഷ നേതാവ് തള്ളിവിട്ടതാണ്. ജനങ്ങളോടൊപ്പം നിന്നിട്ടുണ്ടെന്ന് ജനങ്ങൾക്കറിയാം. സിപിഎമ്മിനായിരിക്കും തകർച്ച വരിക. കേരളത്തിലാകെ സിപിഎം തകരാൻ പോകുകയാണെന്നും അൻവർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›