ഹോം › കേരളം

സീപോർട്ട് – എയർപോർട്ട് റോഡ് വികസനം: ഇരുമ്പനം പുതിയറോഡ് – ചിത്രപ്പുഴ പാലം ഭാഗം നാലുവരിപ്പാതയാക്കുന്നു

By Metro Desk · 16 Aug 2026, 02:38 PM

സീപോർട്ട് – എയർപോർട്ട് റോഡ് വികസനത്തിന്റെ ഭാഗമായി ഇരുമ്പനം പുതിയറോഡ് മുതൽ ചിത്രപ്പുഴ പാലം വരെയുള്ള പ്രധാന റോഡ് ഭാഗം നാലുവരിപ്പാതയാക്കി ഉയർത്താൻ തീരുമാനം. പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും ഭാരവാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്.

​വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സമാന്തര പാതകളുടെ നിർമാണവും ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണവും നടപ്പിലാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ എറണാകുളം നഗരത്തിലേക്കും വ്യവസായ മേഖലകളിലേക്കുമുള്ള ഗതാഗതം കൂടുതൽ വേഗത്തിലാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›