ഹോം › കേരളം

പാലക്കാട് വീണ്ടും പാടത്ത് ഭീമൻ ബലൂണിന്റെ അടിയന്തര ലാൻഡിംഗ്; ആർക്കും പരുക്കുകളില്ല

By MJ Desk · 16 Jan 2025, 11:32 AM

പാലക്കാട് വടവന്നൂർ വട്ടച്ചിറയിൽ ഭീമൻ ബലൂൺ അടിയന്തരമായി ലാൻഡ് ചെയ്തു. ചെന്നൈ സ്വദേശിയായ അമ്മയും മകളും സാങ്കേതിക വിഗദ്ധരുമാണ് ബലൂണിലുണ്ടായിരന്നത്. സുരക്ഷിതമായി പാടത്ത് ഇറക്കിയ ബലൂൺ പിന്നീട് കൊണ്ടുപോയി ബലൂണിലുണ്ടായിരുന്ന ആർക്കും പരുക്കുകളില്ല. ബെൽജിയം മെയ്ഡ് ബലൂണാണ് പാലക്കാട് പറന്നിറങ്ങിയത്. തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിൽ പങ്കെടുത്ത ബലൂൺ ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പത്താമത് അന്താരാഷ്ട്ര ബലൂൺ ഫെസ്റ്റ് ആണ് തമിഴ്‌നാട്ടിൽ നടക്കുന്നത് കഴിഞ്ഞ ദിവസവും ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തിൽ ഇടിച്ചിറക്കിയിരുന്നു. പറക്കാനാവശ്യമായ ഇന്ധനം തീർന്നതിനെ തുടർന്നായിരുന്നു അന്നത്തെ അടിയന്തര ലാൻഡിംഗ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›