ഹോം › കേരളം

ആണവനിലയം കേരളത്തിന് പുറത്തായാലും കുഴപ്പമില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം

By MJ Desk · 23 Dec 2024, 08:33 AM

ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവനിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. ഇന്നലെ കേന്ദ്രമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിന്റെ നിർദേശം ചീമേനിയും അതിരപ്പിള്ളിയുമാണ് കേരളത്തിൽ ആണവനിലയത്തിനായി പരിഗണിച്ച സ്ഥലങ്ങൾ. സംസ്ഥാനത്തെ തോറിയം പുറത്തെ നിലയത്തിൽ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് ഒരു യൂണിറ്റിന് ഒരു രൂപക്ക് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും നിവേദനത്തിലുണ്ട് കേന്ദ്രമന്ത്രിക്ക് മുന്നിൽ വിശദമായ പദ്ധതി രേഖയാണ് കേരളം അവതരിപ്പിച്ചത്. പ്രതിഷേധങ്ങൾ ഭയന്നാണ് സംസ്ഥാനത്തിന് പുറത്തും ആണവനിലയ സാധ്യത കേരളം തേടുന്നത്. സ്ഥലം കേരളത്തന് തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ പ്രതികരണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›