ഹോം › കേരളം

എട്ടാം ക്ലാസ് മുതൽ മരണത്തെ കാത്തിരിക്കുകയാണ്; കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ കുറിപ്പ്

By MJ Desk · 13 May 2025, 10:23 AM

കോട്ടയം പാലായിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. നെല്ലിയാനി കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫ(18)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സിൽഫ തൂങ്ങിമരിച്ചത് എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും മരിക്കണം. മരണത്തെ പ്രണയിക്കണമെന്നുമാണ് കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പിൽ പറയുന്നു പെൺകുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഹൈദരബാദിൽ ബി എസ് സി നഴ്‌സിംഗ് ഒന്നാം വർഷ വിദ്യാർഥിനിയാണ് സിൽഫ. ഈസ്റ്റർ അവധിക്ക് നാട്ടിലെത്തിയതാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›