ഹോം › കേരളം

കണ്ണൂരിൽ ഏഴ് വയസുകാരി പേരക്കുട്ടിയെ പീഡിപ്പിച്ച കേസ്; മുത്തച്ഛന് 36 വർഷം തടവുശിക്ഷ

By MJ Desk · 08 May 2025, 03:23 PM

കണ്ണൂർ തളിപ്പറമ്പിൽ ഏഴ് വയസുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 36 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. തളിപ്പറമ്പ് സ്വദേശിയായ 77കാരനെയാണ് ശിക്ഷിച്ചത്. മറ്റ് രണ്ട് പേരക്കുട്ടികളെ കൂടി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിൽ ഒരു കേസിൽ കണ്ണൂർ പോക്‌സോ കോടതി ഇയാളെ 20 വർഷം തടവിന് ശിക്ഷ വിധിച്ചിരുന്നു. മൂന്നാമത്തെ കേസിൽ കുട്ടി കൂറുമാറിയതിനെ തുടർന്ന് ശിക്ഷയിൽ നിന്നൊഴിവായി 2023 മെയ്, ജൂൺ മാസങ്ങളിലാണ് ഏഴ് വയസുകാരിയെ ഇയാൾ പീഡിപ്പിച്ചെന്ന് പരാതി ഉയർന്നത്. സ്വന്തം വീട്ടിൽ വെച്ചായിരുന്നു പീഡനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി
പൂർണ്ണ പേജ് കാണുക ›