ഹോം › കേരളം

ഞാന്‍ ബജാജ് ഫിനാന്‍സില്‍ നിന്നാണ്…ആയ്‌ന്…; എ ഐ കോളറോട് സംസാരിച്ച് യുവതിയുടെ ചിരിപ്പിക്കുന്ന വോയ്‌സ്

By MJ News Desk · 10 Dec 2024, 07:06 PM

ഫോണിലേക്ക് വരുന്ന ഐ ഐ കോളുകള്‍ നാം എങ്ങനെയാണ് അറ്റന്റ് ചെയ്യാറുള്ളത്. എ ഐ കോളാണെന്ന് ഉറപ്പായാല്‍ ഒന്നുകില്‍ കോള്‍ കട്ട് ചെയ്യും. അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും. എന്നാല്‍, എ ഐ കോളറോട് വാതോരാതെ സംസാരിക്കുന്ന ഒരു യുവതിയുടെ ഈ കോള്‍ റെക്കോര്‍ഡ് കേള്‍ക്കാന്‍ ഏറെ കൗതുകമുണ്ട്. രസകരമായ ആ കോൾ റെക്കോർഡ് കേൾക്കാം..

ബജാജ് ഫിനാന്‍സില്‍ നിന്നുള്ള എ ഐ കോളിന് യുവതി നല്‍കുന്ന മറുപടി ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോണ്‍ വേണമോയെന്ന് ചോദിക്കുന്ന എ ഐ കോളറോട് വളരെ ലാഘവത്തോടെയാണ് അവര്‍ സംസാരിക്കുന്നത്.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ai caller#bajaj finance#caller

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›