ഞാന്‍ ബജാജ് ഫിനാന്‍സില്‍ നിന്നാണ്...ആയ്‌ന്...; എ ഐ കോളറോട് സംസാരിച്ച് യുവതിയുടെ ചിരിപ്പിക്കുന്ന വോയ്‌സ്

ഫോണിലേക്ക് വരുന്ന ഐ ഐ കോളുകള്‍ നാം എങ്ങനെയാണ് അറ്റന്റ് ചെയ്യാറുള്ളത്. എ ഐ കോളാണെന്ന് ഉറപ്പായാല്‍ ഒന്നുകില്‍ കോള്‍ കട്ട് ചെയ്യും. അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും. എന്നാല്‍, എ ഐ കോളറോട് വാതോരാതെ സംസാരിക്കുന്ന ഒരു യുവതിയുടെ ഈ കോള്‍ റെക്കോര്‍ഡ് കേള്‍ക്കാന്‍ ഏറെ കൗതുകമുണ്ട്. രസകരമായ ആ കോൾ റെക്കോർഡ് കേൾക്കാം.. [video width="320" height="240" mp4="https://metrojournalonline.com/wp-content/uploads/2024/12/voice-of-lady.mp4"][/video] ബജാജ് ഫിനാന്‍സില്‍ നിന്നുള്ള എ ഐ കോളിന് യുവതി നല്‍കുന്ന മറുപടി ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോണ്‍ വേണമോയെന്ന് ചോദിക്കുന്ന എ ഐ കോളറോട് വളരെ ലാഘവത്തോടെയാണ് അവര്‍ സംസാരിക്കുന്നത്.

Share this story