ഹോം › കേരളം

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: കേന്ദ്രം നടത്തിപ്പിൽ രണ്ട് പോലീസുകാർക്കും പങ്ക്, പ്രതി ചേർത്തു

By MJ Desk · 11 Jun 2025, 05:24 PM

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ രണ്ട് പോലീസുകാരെ കൂടി പ്രതി ചേർത്തു. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. ഇരുവരും പെൺവാണിഭം നടന്ന കെട്ടിടത്തിലെ സ്ഥിരം സന്ദർശകരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു കേന്ദ്രത്തിന്റെ നടത്തിപ്പിലും ഇവർക്ക് പങ്കുള്ളതായി സൂചനയുണ്ട്. പിന്നാലെയാണ് കേസിൽ പ്രതി ചേർത്തത്. അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത നിമിഷനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 12 പേരാണ് കേസിലെ ആകെ പ്രതികൾ മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘത്തെ പിടികൂടിയത്. പെൺവാണിഭം നടത്തിപ്പുകാരായ പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, ഉമേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›