ഹോം › കേരളം

വൻ വിൽപന; സംസ്ഥാനത്ത് ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധന ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം

By Metro Desk · 13 Aug 2026, 10:26 AM

വ്യാജവും ഹാനികരവുമായ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിൽപനയ്‌ക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം സംസ്ഥാനവ്യാപകമായി നടപടികൾ കർശനമാക്കി. വ്യാജ സൗന്ദര്യവർദ്ധക ക്രീമുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും അനധികൃത വിപണനം തടയുന്നതിനായി സംഘടിപ്പിച്ച ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി വിവിധ ജില്ലകളിൽ നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ക്രീമുകളാണ് പിടിച്ചെടുത്തത്.

​ജനാരോഗ്യത്തിന് ഗുരുതര ഭീഷണിയുയർത്തുന്ന രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് തടയാൻ വരും ദിവസങ്ങളിലും താലൂക്ക്, ജില്ലാ തലങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസില്ലാത്ത ക്രീമുകളും ഉൽപ്പന്നങ്ങളും വാങ്ങരുതെന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർദ്ദേശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›