ഹോം › കേരളം

മെസിയും അർജന്റീനയും വരും, ഒക്ടോബറിൽ തന്നെ കേരളത്തിൽ കളിക്കും: മന്ത്രി വി അബ്ദുറഹ്മാൻ

By MJ Desk · 17 May 2025, 05:19 PM

മെസിയും അർജന്റീന ടീമും ഒക്ടോബർ, നവംബർ മാസങ്ങളിലെ ഒരു ദിവസം കേരളത്തിൽ കളിക്കാനെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. നിലവിൽ അർജന്റീന സർക്കാരുമായി സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്. ടീം എത്തില്ല എന്നൊന്നും പറയാനാകില്ല. ഇത് ഫിഫ മാച്ചല്ല, അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയത്തിലാകും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്‌പോൺസർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബർ മാസത്തിൽ അർജന്റീനയുടെ ടീം കേരളത്തിൽ കളിക്കുമെന്നും മന്ത്രി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›