ഹോം › കേരളം

അമ്മമാരും സഹോദരിമാരും തനിക്ക് വോട്ട് ചെയ്തു; 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും: അൻവർ

By MJ Desk · 21 Jun 2025, 11:48 AM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരാനിരിക്കെ വാർത്താ സമ്മേളനം നടത്തി പിവി അൻവർ. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് അൻവർ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടമായിരുന്നു നിലമ്പൂരിലേത്. ആ ഫലം നിലമ്പൂരിൽ കാണും പിണറായിസത്തിന്റെ തകർച്ചയുടെ തുടക്കം നിലമ്പൂരിൽ നിന്നായിരിക്കും. ഒരു ഇഫക്ടുമില്ലാത്ത ഒരു മനുഷ്യൻ നിലമ്പൂരിൽ മത്സരിച്ചിട്ട് ഒരു എക്‌സിറ്റ് പോൾ നടത്താനുള്ള ധൈര്യം ഒരു ചാനലിനുമുണ്ടായിരുന്നില്ല. കേരളത്തിന്റെ അടുത്ത കാലത്തെ ചരിത്രത്തിൽ ആദ്യമാണിത് ജനം തെരഞ്ഞെടുപ്പിനെ ആവേശപൂർവം സ്വീകരിച്ചു. കാലാവസ്ഥാ അനുകൂലമല്ലാതിരുന്നിട്ടും 2021നേക്കാൾ 1224 പേർ കൂടുതലായി വോട്ട് ചെയ്തു. സഹോദരിമാരും അമ്മമാരുമാണ് തനിക്ക് ഏറ്റവും കൂടുതൽ വോട്ട് ചെയ്തതെന്നും അൻവർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›