ഹോം › കേരളം

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

By MJ Desk · 21 May 2025, 05:24 PM

കൊല്ലത്ത് പുഴയിൽ വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ആയുർ ജവഹർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയും അഞ്ചൽ പുത്തയം സ്വദേശിയുമായ മുഹമ്മദ് നിഹാലാണ്(17) മരിച്ചത് ഇന്നുച്ചയോടെയാണ് അപകടം നടന്നത്. ആയൂർ അർക്കന്നൂർ ഭാഗത്തെ ഇത്തിക്കരയാറ്റിലാണ് കുട്ടി വീണത്. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാർക്കൊപ്പം എത്തിയതായിരുന്നു നിഹാൽ. ഇത്തിക്കരയാറ് കാണാൻ പോയപ്പോൾ കാൽ വഴുതിയാണ് ആറ്റിൽ വീണത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›