ഹോം › കേരളം

കോഴിക്കോട് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ; ശ്രീനിജ് സ്ഥിരം പ്രശ്‌നക്കാരൻ

By MJ Desk · 18 Jan 2025, 04:32 PM

കോഴിക്കോട് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജാണ് അറസ്റ്റിലായത്. രണ്ട് വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി വിദ്യാർഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിക്രമത്തിന് ഇരയായ വിദ്യാർഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്‌കൂളിലെത്തിയപ്പോൾ അധ്യാപകൻ രക്ഷിതാക്കളെ മർദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സ്‌കൂൾ വിദ്യാർഥിയെ മർദിച്ചതിനും ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരെ ആറോളം കേസുകൾ നിലവിലുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›