ഹോം › കേരളം

പി വി അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ സർക്കാർ പിൻവലിച്ചു

By MJ Desk · 16 Jan 2025, 03:05 PM

പിവി അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ജോലിയിലുണ്ടായിരുന്ന ആറ് പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷയ്ക്കായി വീടിന് സമീപമൊരുക്കിയിരുന്ന പോലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരുന്നത് അതേസമയം കഴിഞ്ഞ ദിവസം പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. നിയമസഭയുടെ കാലാവധി തീരാൻ ഒന്നര വർഷത്തോളം സമയം മാത്രമുള്ളപ്പോഴാണ് അൻവറിന്റെ രാജി തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. അൻവറിനെ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനറായി തെരഞ്ഞെടുത്തിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›