ഹോം › കേരളം

പാർട്ടി ഏൽപ്പിച്ചത് വലിയൊരു ദൗത്യം; നിലമ്പൂരിൽ വിജയിക്കുമെന്ന് എം സ്വരാജ്

By MJ Desk · 30 May 2025, 02:43 PM

നിലമ്പൂരിൽ പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂരിൽ ഇടതുപക്ഷത്തിന് ജയിക്കാനാകും. ജയിക്കാനായി എല്ലാ പരിശ്രമവും നടത്തുമെന്നും സ്വരാജ് പ്രതികരിച്ചു നിലമ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. വലിയൊരു ദൗത്യമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ആ ചുമതല നിർവഹിക്കുന്നതിന് എല്ലാ പരിശ്രമവും നടത്തും. കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരിനുള്ള താത്പര്യവും മമതയും നിലമ്പൂരിലും പ്രതിഫലിക്കുമെന്ന് എം സ്വരാജ് പറഞ്ഞു ഈ ജയം എൽഡിഎഫിന് വീണ്ടും തുടർ ഭരണത്തിനുള്ള വഴിയൊരുക്കും. ഏതെങ്കിലും വ്യക്തികൾക്കെതിരെയല്ല, ഇടതുപക്ഷത്തിന് എതിരായ ശക്തികൾക്കെതിരെയാണ് പോരാട്ടം. അൻവറെ കുഴിയിൽ ചാടിച്ചത് കോൺഗ്രസ് ആണെന്നും എം സ്വരാജ് പറഞ്#ു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›