ഹോം › കേരളം

മൂന്ന്, നാല് പാതാ വികസനം അപ്രായോഗികം; സെമി ഹൈ സ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്ന് ഇ ശ്രീധരൻ

By MJ Desk · 04 Jun 2025, 02:30 PM

സെമി ഹൈസ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ. റെയിൽവേ മന്ത്രി ആവശ്യപ്പെട്ടാൽ ഉടൻ ഡൽഹിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച് ചർച്ച ചെയ്യും. കേന്ദ്രം നിർദേശിച്ച മൂന്ന്-നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരൻ പറഞ്ഞു. റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇ ശ്രീധരൻ നിർദേശിച്ച ബദൽ പദ്ധതിയെ കുറിച്ചായിരുന്നു ചർച്ച. എന്നാൽ കേരളത്തിൽ മൂന്ന്-നാല് പാതാ വികസനത്തിനാണ് പരിഗണനയെന്നായിരുന്നു റെയിൽവേ മന്ത്രിയുടെ പോസ്റ്റ്. എന്നാൽ റെയിൽവേ മന്ത്രിയുടെ മൂന്ന്-നാല് പാതാ വികസനം അപ്രായോഗികമെന്നാണ് ഇ ശ്രീധരൻ പറയുന്നത്. കേന്ദ്രത്തിന്റെ നയപരമായ തീരുമാനമാണ് ഇനി പ്രധാനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›