കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 23 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കൊല്ലം ജില്ലക്കാരായ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായും സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്താത്ത ഒരു കേസുമുണ്ട്. 8 പേർ വിദേശത്ത് നിന്നും ഒരാൾ
 

കൊല്ലം ജില്ലക്കാരായ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായും സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്താത്ത ഒരു കേസുമുണ്ട്. 8 പേർ വിദേശത്ത് നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 8 പേര്‍ രോഗമുക്തി നേടി.

P 531 കൊല്ലം തേവലക്കര സ്വദേശിയായ 40 വയസ്സുള്ള പുരുഷൻ. ജൂലൈ 13 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു.

P 532 കൊല്ലം കരിക്കോട് സ്വദേശിയായ 36 വയസ്സുള്ള പുരുഷൻ. ജൂലൈ 14 ന് ദമാമിൽ നിന്നുമെത്തി. ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു.

P 533 കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. ജൂലൈ 14 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു.

Read Also കൊവിഡ് മാനദണ്ഡം ലംഘിച്ചുള്ള സമരം പാടില്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി  https://metrojournalonline.com/kerala/2020/07/14/covid-time-strike-banned-high-court.html

P 534 നെടുമൺകാവ് കുടിക്കോട് സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 535 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 536 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 20 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 537 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 54 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 538 പന്മന വടക്കുംതല സ്വദേശിയായ 50 വയസ്സുള്ള പുരുഷൻ. ജൂൺ 25 ന് റിയാദിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 539 മുട്ടറ സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകനാണ്. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 540 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 33 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 541 ശാസ്താംകോട്ട സ്വദേശിയായ 26 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 542 കൊട്ടാരക്കര സ്വദേശിയായ 21 വയസ്സുള്ള യുവാവ്. കിർഗിസ്ഥാനിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 543 കൊട്ടാരക്കര സ്വദേശിയായ 42 വയസ്സുള്ള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 544 ശാസ്താംകോട്ട സ്വദേശിയായ 26 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 545 തേവലക്കര സ്വദേശിയായ 38 വയസ്സുള്ള യുവാവ്. യാത്രാചരിതമില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 546 പുനലൂർ ഭാരതീപുരം സ്വദേശിയായ 28 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 547 തെന്മല ഉറുകുന്ന് സ്വദേശിനിയായ 35 വയസ്സുള്ള യുവതി. ബഹറിനിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 548 വെളിച്ചക്കാല സ്വദേശിയായ 41 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 549 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 13 വയസ്സുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 550 പരവൂർ സ്വദേശിനിയായ 36 വയസ്സുള്ള യുവതി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകയാണ്. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 551 കടയ്ക്കൽ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. മഹാരാഷ്ട്രയിൽ നിന്നുമെത്തിയയാളാണ്. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 552 ചവറ തെക്കുംഭാഗം സ്വദേശിയായ 4 വയസ്സുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 553 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 13 വയസ്സുള്ള ആൺകുട്ടി സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.