തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Jun 2, 2025, 08:28 IST
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ കഞ്ചാവുമായി യുവാവും യുവതിയും പിടിയിലായി ഇരുവരും മലപ്പുറം സ്വദേശികളാണ്. 23കാരനും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. തായ്‌ലാൻഡ് നിന്ന് സിങ്കപ്പൂർ സ്‌കൂട്ട് എയർവേസിലാണ് ഇരുവരും എത്തിയത്. ഇന്നലെ രാത്രിയാണ് ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.