ഹോം › കേരളം

യുവതി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിന് നാല് ദിവസം പഴക്കം: ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

By Metro Desk · 28 Aug 2026, 10:13 AM

മലപ്പുറം: മുണ്ടേരി നീർപ്പുഴയ്ക്ക് സമീപത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അപ്പൻകാപ്പ് ന​ഗറിൽ നിഷ (37)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപ്പൻകാപ്പ് ന​ഗർ സ്വദേശി സുരേഷിനെ (43) പോലീസ് അറസ്റ്റ് ചെയ്തു. 

കുറച്ചുനാളുകളായി മുണ്ടേരി എട്ടപ്പാറ ന​ഗറിൽ സുരേഷിനൊപ്പമാണ് നിഷ താമസിച്ചിരുന്നത്. മുൻപും കൊലക്കേസിൽ പ്രതിയാണ് സുരേഷ്. രണ്ടാം ഭാര്യ രമണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. നൂൽപ്പുഴയ്ക്ക് സമീപത്താണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›