ഹോം › സിനിമ

ദീപിക പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി; സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

By MJ Desk · 03 Jul 2025, 05:15 PM

ബോളിവുഡ് താരം ദീപിക പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി. ഇന്ത്യയിൽ നിന്ന് ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ താരമാണ് ദീപിക പദുക്കോൺ. മിലി സൈറസ് അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് 2026ലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ ദീപികക്ക് ലഭിച്ചത് ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്‌സിൽ നിന്നുള്ള വാക്ക് ഓഫ് ഫെയിം സെലക്ഷൻ പാനലാണ് ദീപിക അടക്കമുള്ളവരെ ബഹുമതിക്കായി തെരഞ്ഞെടുത്ത്. നൂറുകണക്കിന് നാമനിർദേശങ്ങളിൽ നിന്നാണ് അർഹരെ കണ്ടെത്തിയത് 2023ൽ ഓസ്‌കാർ പുരസ്‌കാര വേദിയിലെ അവതാരകരിൽ ഒരാളായിരുന്നു ദീപിക. 2017ലാണ് ദീപിക ആദ്യമായി ഹോളിവുഡ് സിനിമയിൽ അഭിനയിക്കുന്നത്. ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചുമമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്
പൂർണ്ണ പേജ് കാണുക ›