ഹോം › സിനിമ

ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ മാലാഖയെപ്പോലെ താരം

By Metro Journal Team · 14 Nov 2026, 06:42 PM

ഗായികയും ഇൻഫ്ലുവൻസറുമായ റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവ്‌ലിയിലെ പള്ളിയിൽ വച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വെളുത്ത നിറത്തിലുള്ള ക്രിസ്ത്യൻ വിവാഹ വേഷത്തിലാണ് റിമി എത്തിയത്.

നീല സ്യൂട്ട് ആയിരുന്നു വരന്‍റെ വേഷം. സഹോദരൻ റിങ്കു, ഭാര്യയും നടിയുമായ മുക്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിനു ശേഷം ബാന്ദ്രയിലെ ഫ്ലാറ്റിലായിരിക്കും സെറ്റിൽ ആകുകയെന്ന് റിമി ടോമി വ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് രണ്ടാമതും വിവാഹിതയാകാൻ തീരുമാനിച്ചതായി റിമി ടോമി വെളിപ്പെടുത്തിയത്. ലിബിന്‍റെ ജന്മനാടായ ഡോംബിവ്‌ലിയിൽ വച്ചായിരിക്കും വിവാഹമെന്നും പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mumbai#ക്രിസ്ത്യൻ#മുംബൈ

ബന്ധപ്പെട്ട വാർത്തകൾ

പ്രണയമഴയുമായി വീണ്ടും മണിരത്നം; വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന ഇഞ്ചിവെല്ലം ജനുവരി 29-ന് തിയേറ്ററുകളിലേക്ക്തൂക്കി… അതാണല്ലോ ശീലം; നസ്ലിനെ പ്രശംസിച്ച് സംഗീത് പ്രതാപ്മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചുമമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു
പൂർണ്ണ പേജ് കാണുക ›