ഹോം › ദേശീയം

രാജ്യത്താകമാനം ഏകീകൃത സമയം നിർബന്ധമാക്കി കേന്ദ്രം: മാറ്റങ്ങൾക്ക് 180 ദിവസം സമയം

By Metro Desk · 30 Aug 2026, 08:29 PM

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു സമയം’ (One Nation, One Time) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഔദ്യോഗിക, ഭരണപരമായ, വ്യാപാരാവശ്യങ്ങൾക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) മാത്രം ഏകീകൃത റഫറൻസായി ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം ഇതിനായി ‘ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) റൂൾസ്, 2026’ വിജ്ഞാപനം ചെയ്തു.

​പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും 180 ദിവസത്തെ (ആറു മാസം) സാവകാശം നൽകിയിട്ടുണ്ട്.

​ഡിജിറ്റൽ ഇടപാടുകൾ, റെയിൽവേ-വ്യോമഗതാഗത സമയക്രമങ്ങൾ, പവർ ഗ്രിഡുകൾ, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ എന്നിവയിലെ സമയ കൃത്യത ഉറപ്പാക്കാനും വിദേശ സാറ്റലൈറ്റുകളെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയുടെ സ്വന്തം നാവിക് (NavIC) സംവിധാനം പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›