ഹോം › ദേശീയം

കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങി; ഇന്ത്യ – ചൈന നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്

By MJ News Desk · 26 Oct 2024, 10:16 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും അഞ്ച് വര്‍ഷത്തിന് ശേഷം നടന്ന നിര്‍ണായക കൂടിക്കാഴ്ചക്ക് ശേഷം കിഴക്കന്‍ ലഡാക്കില്‍ നിന്ന് സമാധാനം നല്‍കുന്ന വാര്‍ത്ത. യുദ്ധ ഭീതിയും സംഘര്‍ഷ സാധ്യതയും ഒഴിവാക്കി കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിച്ചു തുടങ്ങി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളുമുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് നടപടി. ഈ മാസം 29നുള്ളില്‍ ഡെംചോക്, ദെപ്‌സംഗ്, തുടങ്ങിയ സംഘര്‍ഷ മേഖലയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെ യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#china#india#ladakh

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›