കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങി; ഇന്ത്യ – ചൈന നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും അഞ്ച് വര്‍ഷത്തിന് ശേഷം നടന്ന നിര്‍ണായക കൂടിക്കാഴ്ചക്ക് ശേഷം കിഴക്കന്‍ ലഡാക്കില്‍ നിന്ന് സമാധാനം നല്‍കുന്ന വാര്‍ത്ത. യുദ്ധ ഭീതിയും സംഘര്‍ഷ സാധ്യതയും ഒഴിവാക്കി കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിച്ചു തുടങ്ങി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളുമുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് നടപടി. ഈ മാസം 29നുള്ളില്‍ ഡെംചോക്, ദെപ്‌സംഗ്, തുടങ്ങിയ സംഘര്‍ഷ മേഖലയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെ യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

സുരക്ഷാ ഭീഷണി: ജീവനക്കാർ ‘ക്ലോഡ് കോഡ്’ ഉപയോഗിക്കുന്നത് വിലക്കി അലിബാബ
