ഹാർട്ട് ബീറ്റ്…: ഭാഗം 11

എഴുത്തുകാരി: പ്രാണാ അഗ്നി ചെറിയ പാർട്ട് ആണ് കേട്ടോ .അടുത്ത പാർട്ട് കുറച്ചു നീട്ടി ഇടാം കൂട്ടുകാരേ .അപ്പോൾ വായിച്ചിട്ടു അഭിപ്രയം പറയണേ….. 🤗🤗….. 💓Heartbeat 💓
 

എഴുത്തുകാരി: പ്രാണാ അഗ്നി

ചെറിയ പാർട്ട് ആണ് കേട്ടോ .അടുത്ത പാർട്ട് കുറച്ചു നീട്ടി ഇടാം കൂട്ടുകാരേ .അപ്പോൾ വായിച്ചിട്ടു അഭിപ്രയം പറയണേ….. ….. Heartbeat റോഡിൽ ഇട്ടു ഒരാളുടെ തല ഓപ്പൺ ആക്കിയിട്ടു ഇപ്പോൾ കയ്യ് ഒഴിയുക ആണോ .താൻ ജോയിൻ ചെയ്തു ഇല്ലെങ്കിൽ ഞാൻ ഈ ഓപ്പറേഷൻ ചെയ്യില്ല ” “excuse me .ആരോട് ചോദിച്ചിട്ടു ആണ് എന്നോട് ഇപ്പോൾ ഓപ്പറേഷന് റെഡി ആയി വരാൻ പറഞ്ഞത് .എല്ലാ കാര്യവും നീ തന്നെ തിരിമാനിക്കുക ആണോ നക്ഷ .നീ ആരാണ് എന്നാണ് നിന്റെ വിചാരം ” “ദിയ …പ്ളീസ് സ്റ്റോപ്പ് ഇറ്റ് . നക്ഷ ഞാൻ പറഞ്ഞു കഴിഞ്ഞു ഞാൻ ഈ ഓപ്പറേഷൻ ചെയ്യില്ല എന്ന് .നിനക്ക് എന്താണ് എന്ന് വെച്ചാൽ തീരുമാനികാം …..”

“ഓക്കേ സർ ഞാൻ തന്നെ അത് ചെയ്തോളാം ” “എന്ത് സംഭവിച്ചാലും താൻ തന്നെ റെസ്പോണ്സിബിൾ ആയിരിക്കും പിന്നെ ഒരു നിമിഷം ഈ ഹോസ്പിറ്റലിൽ നീക്കാം എന്ന് പ്രതീക്ഷിക്കണ്ട” “ഈ ഓപ്പറേഷൻ സക്സസ് അയാൾ തങ്ങളെ പോലെ ഉള്ളവരെ ഡോക്ടറേ…… എന്ന് ഉള്ള വിളി ഞാൻ മറക്കും mr ജോസഫ് സാറേ….. ” അവൾ ദേഷ്യത്തോടെ നടന്നു പോകുന്നത് കണ്ടു ആണ് അധർവൻ അങ്ങോട്ടേക്ക് വരുന്നത് . “എന്താ dr ജോസഫ് എന്താ dr നക്ഷ ദേശ്യപെട്ടു പോകുന്നത് കണ്ടല്ലോ ” “ഒന്നും ഇല്ലാ അധർവ് നക്ഷക്കു ജോസഫ് സാർ ഒരു പണി കൊടുത്തത് ആണ് .അവളുടെ അഹങ്കാരം ഇതോടെ തീരും ” “എന്താ ദിയ പറയുന്നത് എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല ” “ഒരു scull fracture patient വന്നിട്ടുണ്ട്‌ .

അത് നക്ഷ തന്നെ ഓപ്പറേറ്റ് ചെയ്യാൻ പോവുകയാണ് ” “ശെരിയാണോ Mr ജോസഫ് ദിയ പറഞ്ഞത് ശരി ആണോ ” “ഉം ശെരി ആണ് .അവൾക്കു എന്റെ അസിസ്റ്റന്റ് ആയി ജോയിൻ ചെയ്യാൻ പറ്റില്ലാന്ന് ” “ഒരു മനുഷ്യ ജീവൻ വച്ചാണോ നിങളുടെ ഒക്കെ ഈഗോ .നക്ഷയെ പോലെ ഒരു ജൂനിയർ ഡോക്ടർ ഇത്ര വല്യ ഓപ്പറേഷൻ ചെയുന്നത് റിസ്ക് ആണ് എന്ന് അറിയില്ലേ ” “അത് അധർവ് ” “shut up Mr joseph .നിങ്ങൾ ഒരു ഡോക്ടർ തന്നെ ആണോ ” അയാളോട് ദേശ്യപെട്ടു ആദരവ് നക്ഷയുടെ അടുത്തേക്ക് നടന്നു .അപ്പോളേക്കും നക്ഷ ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തിരുന്നു . “Dr അധർവ് ” “ആദി …i will അസ്സിസ്റ് നക്ഷ ” കണ്ണ് അടച്ചു അവൾക്കു താൻ ഒപ്പം ഉണ്ടന്ന് അവളെ അറിയിച്ചു കൊണ്ട് അവളെ അസ്സിസ്റ് ചെയുവാൻ ആയി നിന്നു .

“നക്ഷ don’t panic just കോൺസെൻട്രേറ്റ് .യു ക്യാൻ ഡൂ ഇറ്റ് “ഇടക്ക് എപ്പോളോ നക്ഷയുടെ പതർച്ച കണ്ടു അവൾക്കു ഒരു കൈതാങ് ആയി അവളുടെ ഒപ്പം തന്നെ അവൻ നിന്ന് . രണ്ടു പേരുടേയും പരിശ്രമത്തിന് ഒടുവിൽ വളരെ വിജയ കരമായി ഓപ്പറേഷൻ കഴിഞ്ഞു . ഓപ്പറേഷൻ കഴിഞ്ഞു വേഷം പോലും മാറാതെ റെസ്റ് റൂമിൽ തലയ്ക്കു കയ്യും കൊടുത്തു നിലത്തു ഇരിക്കുന്ന നക്ഷയെ കണ്ടു അധർവിന്റെ നെഞ്ച് ഒന്ന് പിടച്ചു.അവളുടെ അടുത്തായി അവനും പോയി ഇരുന്നു . തന്റെ അടുത്ത് ആരാണ് ഇരിക്കുന്നത് എന്ന് അറിയാൻ അവൾക്കു തല ഉയർത്തി നോക്കേണ്ടി വന്നില്ല .അവനോടു ഒരു അനുവാദം പോലും ചോദിക്കാതെ അവന്റെ ഷോൾഡറിലേക്കു അവൾ തല വെച്ച് കിടന്നു .

ഒരു നിമിഷം എന്തോ ഒരു സമാദാനം വന്നു അവളെ മൂടുന്നത് പോലെ തോന്നി . “താങ്ക്സ് അധർവ് ” “ഉം …” “ഇയാൾ ഇല്ലായിരുന്നങ്കിൽ ………ഒരു മനുഷ്യജീവൻ ……..” “ഉം ……” “എന്താടോ തന്റെ വായിൽ പൂച്ച പെറ്റു കിടക്കുവാനോ ഒരു കു ……” “ഹാ …..ഹാ …….” “എന്തിനാടോ …കിളിക്കുന്നത് …..” “ഹ ...ഹാ …..” “ദേ …മനുഷ്യ എന്റെ കയ്യിൽ നിന്ന് കിട്ടണ്ടങ്കിൽ വേഗം എഴുനെറ്റ്‌ പൊക്കോ …..അയാളുടെ ഒരു കിളി …..” “ഇപ്പോൾ ഓക്കേ ആയി .ഇനി ഞാൻ പോകുവാ ….എന്റെ കുറുമ്പിക്കു സെന്റി ഡയലോഗ് ഒന്നും ചേരില്ലാ ….” അവൻ പോകാനായി എഴനേറ്റു നടന്നു ഡോറിന്റെ അടുത്ത് എത്തിയ അവൻ ഒന്ന് നിന്നു “ഓയ് …..നായികാ ….

എനിക്ക് താങ്ക്സ് ഇങ്ങനെ വേണ്ടാ ……. നാളെ ഒരു ഡേറ്റ് ……. ഗെറ്റ് റെഡി ഞാൻ വിളിക്കാം…. “ എന്നും പറഞ്ഞു അവൻ ഡോറും അടച്ചു ജീവനും കൊണ്ട് ഓടി . പാവം നമ്മുടെ അധർവിന് അറിയാം നമ്മുടെ നക്ഷ അവനെ പിടിച്ചു ഭിത്തിയിൽ തേക്കും എന്നു അത്രക്കു നല്ല കുട്ടി ആണേ ……. അവന്റെ പോക്ക് കണ്ടു അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു , “ഹാലോ ……” “നെച്ചൂട്ടി……… Good morning ” “എന്താടോ …തനിക്കു രാവിലെ ഒരു പണിയും ഇല്ലേ …...’ “ഇല്ലല്ലോ …അത് അല്ലേ രാവിലെ തന്നെ എന്റെ നെച്ചൂട്ടിയെ കണ്ണേട്ടൻ വിളിച്ചു ഉണർത്തിയത് ” “എഡോ ….എഡോ …വട്ടു ഡോക്ടറേ ……ആരാടോ പറഞ്ഞത് താൻ ബെസ്റ്റ് ന്യൂറോ സർജൻ ആണ് എന്ന് അവനെ ഒക്കെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ …..”

“ആവൊ ……ഞാൻ അല്ലാ ……അപ്പോൾ കണ്ണേട്ടന്റെ നെച്ചൂട്ടി വേഗം എഴുനെറ്റ്‌ കുളിച്ചു സുന്ദരി ആയിട്ടു നികൂട്ടോ ….ഏട്ടൻ ഇപ്പോൾ വന്നു വിളികാം ……” മറുത്ത് ഒന്നും കേൾക്കാൻ നിക്കാതെ പാവം അധർവ ഫോൺ വെച്ചിട്ട് ഓടി “എഡോ …….ഈ കാലൻ ഫോൺ വെച്ചിട്ടു പോയോ …….ഇത്രയും സഹായിച്ചത് അല്ലേ നെച്ചുവേ…. ഒന്ന് പോയേകാം …….എന്റെ കണ്ണാ ഇനി ഈ കൊച്ചു വെളുപ്പാൻ കാലത്തു റെഡി ആയി പോകണമല്ലോ ” നക്ഷ റെഡി ആയി വന്നപ്പോൾ തന്നെ അധർവ് അവിടെ ഹാജർ വെച്ചിരുന്നു . “എന്ത് കോലമാടി ഇതു “ആരവ് “ഇതിനു എന്താ കുഴപ്പം ” പാവം ആരവിനെ കുറ്റം പറയാൻ പറ്റില്ല ഒരു ബ്ലാക്ക് ജീൻസ്‌ ഒരു ബനിയനും ആണ് വേഷം ഹെയർ എല്ലാം കൂടി മെസ്സി ബന് സ്റ്റൈൽ കെട്ടി വെച്ചിരിക്കുന്നു . കണ്ണ് പോലും എഴുതിയിട്ട് ഇല്ലാ …..

എന്തൊരു പെണ്ണ് ആണോ ഇത് . “നീ ഇതു പോയി ഇട്ടിട്ടു വാ ” “ദാവണിയോ ……” “എന്താ ……കണ്ടിട്ട് ഇല്ലേ ……” “എനിക്ക് ഇത് ഒന്നും ഇടാൻ അറിയില്ല ……” “നെച്ചു ഞാൻ വടി എടുകുമേ ……പോയി ഗൂഗിൾ അമ്മച്ചിയോടു ചോദിച്ചു എങ്ങനേലും ഉടുക്ക് ” “അമ്മ എന്തിയേ ഞാൻ അമ്മയെ കൊണ്ട് ഉടിപ്പിച്ചോളാം ” “ഈ …….അമ്മയും അച്ഛനും ഇവിടെ ഇല്ലാ ……” “ഇല്ലേ …….മൊത്തം ഒരു അവിഞ്ഞ കള്ള ലക്ഷണം ആണല്ലോ .എന്താ മോനേ വേഗം പറഞ്ഞോ അല്ലെങ്കിൽ നട്ടപ്പൂറം ഞാൻ പൊളിക്കും ” “അല്ല അളിയന് ഒരു ഡേറ്റ് ……..’ “അളിയനോ …….” “അല്ലാ …….അധർവിന്‌ ..അവന്റെ പെങ്ങളെ ഞാൻ കെട്ടുവാണേൽ ഞാൻ അവന്റെ അളിയൻ അല്ലേ …..

അതാ……..” “ഉം ….” ഇതൊക്കെ എപ്പോൾ എന്ന് നോക്കി നിക്കുവാണ് പാവം പിടിച്ച നമ്മുടെ അധർവ് . ഒന്ന് അമർത്തി മൂളി ഡ്രസ്സ് ചെയ്യാനായി മുകളിലേക്ക് പോയ നക്ഷ തിരിച്ചു റെഡി ആയി വരുന്നത് കണ്ടു അധർവും ആരാവും ഇരുന്നിടത്തുന്നു അറിയാത്ത തന്നെ എഴുന്നേറ്റു പോയി .അത്രയ്ക്ക് പൊളി ലുക്കിൽ ആണ് നമ്മുടെ കൊച്ചു റെഡി ആയി വന്നു . Blue ഗ്രീന്‍ കളർ ഉള്ള ദാവണി ആണ് അവൾ ധരിച്ചത്. മുടി വിടർത്തി ഇട്ടിരിക്കുന്നു. കണ്ണിൽ കൺമഷി ചെറിയ ഒരു കറുത്ത പോട്ട്. കൈയ്യില്‍ നിറയെ കുപ്പിവള “എങ്ങനെ ഉണ്ട് ബ്രോ …..” “പൊളിച്ചു മുത്തേ ……” “അളിയാ …..ഈ മുതലിനെ ഇപ്പോൾ തന്നെ ഞാൻ താലി കെട്ടി കൊണ്ട് പോക്കോട്ടേ ….

“അധർവ് ആരവ് കേൾക്കാൻ മാത്രമായി പറഞ്ഞു . “അളിയാ നിനക്ക് ചാകാൻ ഇത്ര കൊതി ആരുന്നോ ഞാൻ അറിഞ്ഞ ഇല്ലല്ലോ …..” “ഈ .……” “എങ്ങനേലും അവളെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്ക് .അവൾ യെസ് പറയാതെ അച്ഛൻ സമ്മദിക്കില്ല ” “ഉം ” “അപ്പോൾ ഇറങ്ങിയാലോ ….അധർവ് ” “ഓക്കേ …ബാ …..” “എന്റെ കർത്താവെ ബുള്ളെറ്റിലോ ……എഡോ ……മണ്ടൻ ഡോക്ടറേ ഇതു ഇട്ടു ഞാൻ എങ്ങനെ കേറും .അതിനു അല്ലെ ഞാൻ മരിയാതിക്ക് ഉള്ള ഡ്രസ്സ് ഇട്ടോണ്ട് ഇറങ്ങിയത് ” “എന്റെ നെച്ചൂട്ടിയെ നീ oneside ആയി ഇരിക്ക് എല്ലാം ശെരി ആവും ” ” ഇത് എല്ലാം ഇട്ട് ഞാന്‍ എവിടെലും മറിഞ്ഞു വീണാല്‍……. ബാക്കി അപ്പോള്‍ പറയാം…

” നിന്റെ കണ്ണേട്ടൻ കൂടെ ഉള്ളപ്പോൾ ഒന്നും പറ്റില്ലടീ….. നീ ധൈര്യമായിട്ട് കയറിക്കോ…. ” “ഉം …..കർത്താവേ എന്നെ മാത്രം കാത്തോളണേ …….” എങ്ങനെ ഒക്കെയോ നമ്മുടെ പാവം നെച്ചു അതിൽ വലിഞ്ഞു കയറി .പക്ഷെ എവിടെ പിടിച്ചു ഇരിക്കും .സഹികെട്ടു അവന്റെ ഷോൾഡറിൽ കൈ പിടിച്ചു അവൾ ഇരുന്നു .അവളുടെ കാട്ടി കൂട്ടൽ ഒക്കെ മിറാറിലൂടെ അവൻ കണ്ടു കൊണ്ട് ഇരുന്നു . അവളുടെ മുഖത്തു വരുന്ന ഓരോ ഭാവവും അവന്റെ മുഖത്തു ചിരി പടർത്തി . അങ്ങനെ അവരുടെ ജീവിതത്തിന്റെ തുടക്കം എന്നോണം ആദ്യ യാത്ര .മനോഹരം ആയ ഒരു ജീവിതത്തിനെ തുടക്കം അവണേ അത് എന്ന് നമുക്ക് പ്രദീക്ഷികാം “എന്റെ ജീവനും ജീവിതവും ….. നീയാണ് …….. എന്റെ ജീവശ്വാസം പോലും ……. നീയാണ് ……… എന്റെ പ്രണയം …….”…തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 10