ലിവിംഗ് ടുഗെതർ : ഭാഗം 2

എഴുത്തുകാരി: മാർത്ത മറിയം “ഒന്നു പോയെടി …” മുഖത്തു ഒരു ചിരി വരുത്തിക്കൊണ്ട് മാർത്ത പറഞ്ഞു .അവളുടെ മനസ്സിൽ ഒരു കടൽ ഇരമ്പുന്നത് അവർ അറിയുണ്ടായിരുന്നില്ല .
 

എഴുത്തുകാരി: മാർത്ത മറിയം

“ഒന്നു പോയെടി …” മുഖത്തു ഒരു ചിരി വരുത്തിക്കൊണ്ട് മാർത്ത പറഞ്ഞു .അവളുടെ മനസ്സിൽ ഒരു കടൽ ഇരമ്പുന്നത് അവർ അറിയുണ്‌ടായിരുന്നില്ല . “ഞാൻ ലൈബ്രറിയിൽ പോയിട്ട് വരാം അപ്പോളേക്കും നിങ്ങൾ കഴിച്ചു കഴിയിലെ ..?” അവൾ കൂട്ടുകാരികളോട് ചോദിച്ചു . “നീ കഴിക്കുന്നിലെ ..രാവിലെ കഴിച്ചതും ഛർദിച്ചു കളഞ്ഞില്ലേ …ഉച്ചക്ക് കൂടി കഴിച്ചില്ലക്കിൽ വീണു പോകൂടി ..” നീതു അവളോട് ദേഷ്യത്തിൽ പറഞ്ഞു . “എനിക്ക് വേണ്ടാഞ്ഞിട്ടടി .ഒട്ടും വിശക്കുന്നില്ല .നിങ്ങൾ കഴിക്കു” .അവൾ ബാഗ് എടുത്ത് തിരിഞ്ഞു പെട്ടന്നു തിരിഞ്ഞു അവൾ നോക്കിയത് ഷൈനിന്റെ മുഖത്തേക്ക് .

നൊടിയിൽ അവൾ ക്യാന്റീനിന്റെ പുറത്തേക് നടന്നു .ഒരു നിമിഷത്തേക് ഷൈൻ ന്ത്‌ ചെയ്യണം എന്നറിയാതെ പകച്ചു നിന്നു .പിന്നെ കാറ്റുപോലെ അവൾക് പിന്നാലെ പാഞ്ഞു . “ഡാ കഴിച്ചിട്ട് പോടാ ” ബേസിൽ പിറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു . ——————————* ലൈബ്രറി “മാർത്ത ….. ഷൈൻ അവളുടെ അടുത്ത ചെന്ന് നിന്നു വിളിച്ചു .അവൾ കേൾക്കാത്ത ഭാവത്തിൽ ടേബിൾ ൽ തല വെച്ച് കണ്ണടച്ചു കിടന്നു . “എന്താ നിന്നോട് ചെയ്തത് .നീ ഇങ്ങനെ മിണ്ടാതിരിക്കാനും ,ഫ്ലാറ്റ് മാറാനും .

എനിക്ക് വയ്യടി നീ ഇല്ലാതെ അവിടെ താമസിക്കാൻ .പ്ലീസ് നീ തിരിച്ചു വാ .എന്നോട് സംസാരിക്കുക പോലും വേണ്ട നീ അവിടെ ഉണ്ടായാൽ മതി …പ്ലീസ് …”. ഷൈൻ അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടു കെഞ്ചി . അപ്പോളും അവൾ മറുപടി ഒന്നും പറഞ്ഞില്ല .കൈ പിൻവലിച്ചു ഇല്ല .അത് ഒരു നല്ല സൂചന ആയി കണ്ടു അവൻ കുറച്ചൂടെ അടുത്തേക് ഇരുന്നു . “മാർത്ത ഡോക്ടറെ കാണണ്ടെടാ ..?” അവൻ വാത്സല്യം പൂർവ്വം അവളുടെ മുടിയിൽ തലോടി . അവൾ പതുകെ തല ഉയർത്തി നോക്കി .. “എന്തിനു ഡോക്ടറെ കാണണം ..?” അവൾ പകയോടെ അവനോട് ചോദിച്ചു .

“അ ത് .. നിനക്ക് ഛർദി അല്ലെ ..? ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നില്ലാലോ അപ്പോൾ ന്താ അസുഖ മെന്നു അറിയണ്ടേ ..?” അവൻ അനുഭാവത്തിൽ പറഞ്ഞു . “എന്താ എന്റെ അസുഗം എന്ന് നിനക്ക് അറിയില്ലലോ ഷൈൻ ..?” അവൾ ഒരു ശത്രുവിനോട് എന്നത് പോലെ അവനോട് ചോദിച്ചു . പിന്നെ മുള ചിന്തും പോലെ കരഞ്ഞു . ചുറ്റും ഉള്ള കുട്ടികൾ ശ്രെദ്ധിക്കാൻ തുടങ്ങിയപ്പോൾ അവൾ ബാത്‌റൂമിൽ ലേക്ക് കയറി പോയി . എല്ലാവരും ഒരു കുറ്റവാളിയെ നോക്കുന്നത് പോലെ ഷൈൻ നെ നോക്കി . അവൻ കുറച്ചു നേരം കൂടി അവളെ പ്രതീക്ഷിച്ചിരുന്നു .അപ്പോളേക്കും ബേസിലും വന്നു .അവനെയും കൂടി ലാബ് ലേക്ക് നടന്നു .

ലാബില് പറയുന്നത് ഒന്നും അവനും മനസിലാവുന്നുണ്ടാരുന്നില്ല .അവന്റെ മനസ്സിൽ ഒരേ ഒരു രൂപം മാത്രം .അവൾ മാർത്ത . എന്തിനാണ് അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നത് .ഞാൻ എന്ത് തെറ്റ് ചെയ്തു .അറിഞ്ഞു കൊണ്ട് ഒന്നു ചീത്ത പോലു പറഞ്ഞിട്ടില്ല .ആ അവളാണ് ഒരു ദിവസം ഒന്നും പറയാതെ ഇറങ്ങി പോയത് .പിന്നെയും ന്തൊക്കെയോ ചിന്തകൾ മനസിനെ ഭരിച്ചു തുടങ്ങിപ്പോൾ അവൻ അവയെ അകറ്റാൻ എന്നവണ്ണം തല കുടഞ്ഞു . “അളിയാ തല വേദനിക്കുന്നുടോ ..?”

ബേസിൽ പതുകെ ചോദിച്ചു ഇല്ല എന്നാ അർഥം ത്തിൽ ഷൈൻ കണ്ണടച്ചു കാണിച്ചു . “ന്തകിലും ഒക്കെ കാണിക്കുന്നത് പോലെ അഭിനയിക്കൂ .അല്ലകിൽ കടുവ നിന്നെ കുടയും ..” ബാസിലിന്റെ ആ പറച്ചിൽ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർത്തി .അത് കണ്ടപ്പോൾ ബസിലിനു ഒരു ആശ്വാസം ആയി .ഇങ്ങനെ നടന്ന ചെക്കൻ ആണ് .ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല .അവൻ ആണ് നനഞ്ഞ കോഴിയെ പോലെ . ബേസിൽ മനസ്സിൽ ഓർത്തു . ——————————* ഫ്ളാറ്റിലേക് പോകാൻ ബുള്ളറ്റ് എടുക്കാൻ ചെന്നപ്പോൾ വീണ്ടും മാർത്തായെ കണ്ടു പിന്നെയും ഓർമ്മകൾ പിന്നോട് പാഞ്ഞു .

“ഡാ കൊരങ്ങാ ….. “മാർത്ത ഒരു പ്രതേക ഈണത്തിൽ വിളിച്ചു . “കൊരങ്ങൻ നിന്റെ തന്ത ആബേൽ എസ്രാ കേട്ടോടി മരപ്പട്ടി ..”.ഷൈൻ കള്ള ദേഷ്യത്തിൽ പറഞ്ഞു . “എന്റെ അബ്ബയെ പറഞ്ഞാലുണ്ടല്ലോ ” മാർത്ത 2 കണ്ണും തുറപ്പിച്ചു പറഞ്ഞു . “നീ ന്ത്‌ ചെയ്യും .ഇസ്രായേൽ യിൽ നിന്നും കൊട്ടേഷന് ആളെ കൊണ്ട് വരോ ..? ” ഷൈൻ കളിയാക്കി ചോദിച്ചു . “ഇല്ലടാ മോനെ ..ഇന്ന് 7 മത്തെ ദിവസം ആണ് .മോൻ റൊമാൻസ് കാണിക്കാൻ മുട്ടി നിൽകുമ്പോൾ ഞാൻ ഷട്ടർ ഓപ്പൺ ചെയ്യില്ല .അത്രേ ഒള്ളു .” മാർത്ത വല്ലാത്തൊരു ചിരിയോടെ പറഞ്ഞു .. “സത്യം ഇന്ന് 7 ദിവസം ആയോ …?

എന്റെ പൊന്നു മോളെ ഇച്ചായൻ വെറുതെ പറഞ്ഞത് ആണ് .നിന്റെ പപ്പാ എന്റെ പപ്പാ അല്ലെ .”.അതും പറഞ്ഞു കൊണ്ട് അവൻ പതിയെ അവളുടെ അടുത്തേക് നീങ്ങി . “അയ്യടാ വേല കൈയിൽ ഇരിക്കട്ടെ …”അവൾ കുറച്ചു പുറകിലേക്ക് നീങ്ങി … “മാർത്ത കളിക്കല്ലേ … 7 ഡേയ്‌സ് നോ fab ആയിരുന്നു .ഇനിയും പിടിച്ചു നില്കാൻ പറ്റില്ല .ഞാഞാൻ പറഞ്ഞതിന് എല്ലാം സോറി ..” ” പറ്റില്ല പറ്റില്ല അത്ര തന്നെ “അവൾ കട്ടായം പറഞ്ഞു ഒറ്റവലിയ്ക് അവളെ അവന്റെ മടിയിലേക്കു കിടത്തി .കുനിഞ്ഞു അവളുടെ ചുണ്ടിൽ ചുണ്ട് അമർത്തി .

മാർത്ത കുറുമ്പൊടെ അവന്റെ നെഞ്ചിലെ രോമത്തിൽ വിരലുകൾ ഓടിച്ചു. മർത്തയുടെ ശരീരത്തിൽ ഒരു കൊടുംകാറ്റ് പോലെ അവൻ പടർന്നു കയറി. ഇരുവരുടെയും നിശ്വാസം ആ മുറിയെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. ഹൃദയതാളം ഒന്നായി.. മെയ്യും മെയ്യും മറന്നു അവർ ഒന്നായി. ആ കൊടുംകാറ്റ് അവസാനിച്ചപ്പോൾ ഷൈൻ മർത്തയുടെ മാറിലേക് വീണു. അവളുടെ മേലെ നിന്നും മാറിയപ്പോൾ പോലും അവന്റെ ശ്വാസഗതി പഴയത് പോലെ ആയിരുന്നില്ല കുറെ നേരം അവളെ ചേർത്ത് പിടിച്ചു അവൻ അങ്ങനെ കിടന്നു……….

“എടൊ …..” എവിടെ നിന്നോ ഒരു വിളി കേട്ട് അവൻ കണ്ണ് തുറന്നു ഒരു നിമിഷം അവൻ ഒന്നു മനസിലാവാതെ നിന്നു .താൻ എവിടെ ആണെന്നു പോലും അവനു വ്യക്തമായി ഓർമ വന്നില്ല. ചുറ്റും ഒരു മൂടൽ മഞ്ഞു പോലെ ആയിരുന്നു. കാഴ്ച വ്യക്തം ആയപ്പോൾ മുൻപിൽ ഉള്ള ആളെ കണ്ടു അവനു അത്ഭുതവും ഭയവും തോന്നി…. തുടരും .. ആരായിരിക്കും അയാൾ…? നിങ്ങളുടെ guess പറയണേ നിങ്ങളുടെ അഭിപ്രായം കമെന്റ്സ് ളുടെ പറയണം പ്ലീസ് .തുടക്കകാരി ആണ് .തെറ്റുകൾ ക്ഷമിക്കണം … തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 1