ഹോം › കായികം

സുരക്ഷ പിൻവലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി പോലീസ്; പിന്നിൽ മറ്റൊരു കാരണം

By MJ Desk · 23 Aug 2024, 12:10 PM

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെിതരെ കോടതിയിൽ മൊഴി നൽകിയ വനിതാ ഗുസ്തി താരങ്ങൾക്ക് ഏർപ്പെടുത്തിയ സുരക്ഷ ഡൽഹി പോലീസ് പിൻവലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി ാേപലീസ്. സുരക്ഷ പിൻവലിച്ചതല്ലെന്നും നിലവിൽ പ്രതിഷേധങ്ങൾ ഹരിയാനയിൽ നടക്കുന്നതിനാൽ അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമാണ് ഡൽഹി പോലീസ് വിശദീകരിക്കുന്നത് പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തി ഫൈനലിലെത്തി വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയെന്നതിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടിരുന്നു. തിരികെ നാട്ടിലെത്തിയ വിനേഷിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു വിനേഷ് ഡൽഹി പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#vinesh phogat

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›