സുരക്ഷ പിൻവലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി പോലീസ്; പിന്നിൽ മറ്റൊരു കാരണം
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെിതരെ കോടതിയിൽ മൊഴി നൽകിയ വനിതാ ഗുസ്തി താരങ്ങൾക്ക് ഏർപ്പെടുത്തിയ സുരക്ഷ ഡൽഹി പോലീസ് പിൻവലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി ാേപലീസ്. സുരക്ഷ പിൻവലിച്ചതല്ലെന്നും നിലവിൽ പ്രതിഷേധങ്ങൾ ഹരിയാനയിൽ നടക്കുന്നതിനാൽ അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമാണ് ഡൽഹി പോലീസ് വിശദീകരിക്കുന്നത് പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തി ഫൈനലിലെത്തി വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയെന്നതിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടിരുന്നു. തിരികെ നാട്ടിലെത്തിയ വിനേഷിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു വിനേഷ് ഡൽഹി പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിൽ തന്നെ സ്വർണം; ജുലാന മണ്ഡലത്തിന്റെ താരമായി വിനേഷ് ഫോഗട്ട്

പിടി ഉഷ പാരീസിൽ രാഷ്ട്രീയം കളിച്ചു; അവരുടെ പിന്തുണ ആത്മാർഥമായി തോന്നിയില്ല: വിനേഷ് ഫോഗട്ട്

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിനേഷ് ഫോഗട്ട്; ഹരിയാനയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന

വിനേഷ് ഫോഗട്ട് ഇന്ത്യയിൽ തിരിച്ചെത്തി; ഡൽഹിയിൽ ആവേശ്വോജ്ജ്വല സ്വീകരണം, വികാരാധീനയായി താരം

വീണ്ടും മാറ്റി: വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് ഈ മാസം 16ലേക്ക് നീട്ടി
