ഹോം › കായികം

ലോക ചെസ് ചാമ്പ്യൻ ഗുകേഷ് നാട്ടിൽ തിരിച്ചെത്തി; ചെന്നൈയിൽ വൻ സ്വീകരണം

By MJ Desk · 16 Dec 2024, 12:03 PM

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ചെന്നൈയിൽ വൻ സ്വീകരണം. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ നാട്ടിലെത്തിയ ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ അധികൃതരും ആരാധകരും ചേർന്ന് വൻ സ്വീകരണമാണ് ഒരുക്കിയത് സായ് അധികൃതരും വേലമ്മാൾ സ്‌കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്ക നൽകി സ്വീകരിച്ചു. സിംഗപ്പുരിൽ നടന്ന 2024 ലോക ചാമ്പ്യൻഷിപ്പിൽ ഡിങ് ലിറനെ അവസാന ഗെയിമിൽ കീഴടക്കിയാണ് ഗുകേഷ് ലോക ചാമ്പ്യൻ പട്ടം നേടിയത്. 14 ഗെയിമുകളുള്ള ചാമ്പ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്‌കോർ നില തുല്യമായിരുന്നു. അവസാന ഗെയിമിലെ ജയത്തോടെയാണ് ഗുകേഷ് ചാമ്പ്യനായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#d gukesh

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›