ഹോം › യാത്ര

ഫ്‌ളൈ സഫ്‌റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം

By admin · 13 Aug 2024, 05:30 PM

പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങളോടൊപ്പം കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുകയാണ് ഉംറ സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്‌ളൈ സഫറോൺ ടൂർസ് & ട്രാവൽസ്. ഫെബ്രുവരി 23ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു; ബുക്കിംഗ് ആരംഭിച്ചു.

പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങളോടൊപ്പം പ്രഗത്ഭരായ സഊദിയിലെ മറ്റു അസിസ്റ്റന്റ് അമീറുമാരുടെയും സേവനം ഉണ്ടായിരിക്കും. ഹറമിൽ നിന്ന് 250 മീറ്റർ മുതൽ 300 മീറ്റർ വരെ ചുറ്റളവിൽ താമസം.

നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഫ്‌ളൈ സഫറോൺ ഒരുക്കുന്നുണ്ട്. 15,30 ദിവസ പാക്കേജ്, പാക്കേജ് ഇല്ലാതെയും ലഭ്യമാണ്.

ബുക്കിംഗിന് ബന്ധപ്പെടുക:
9847228786,
9847888268,
8111847311,
04942466888

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്ര ഒരുപാട് മുമ്പ് പ്ലാന്‍ ചെയ്യേണ്ട…; ബുക്കിംഗ് നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേആർട്ടിക് സാഹസിക യാത്രയിൽ പങ്കെടുക്കാനൊരുങ്ങി പ്രവാസി മലയാളിയായ കോഴിക്കോട്ടുകാരൻരുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ലാഗ് ഐലൻഡ്കുവൈത്തിലെ ഹോട്ടലിലേക്ക് ആവശ്യമുണ്ട്ചരിത്ര മണ്ണിലൂടെ വിസ്മയ യാത്ര; ഈജിപ്ത്, ജോർദ്ദാൻ, ഫലസ്തീൻ & ഇസ്രായീൽഉംറ യാത്ര 49,900 രൂപക്ക്; മുഹർറം 25ന് പുറപ്പെടുന്നു
പൂർണ്ണ പേജ് കാണുക ›