ഹോം › ലോകം

മലയാളി യുവാവ് ഇസ്രായേലിൽ തൂങ്ങിമരിച്ചു; ജോലി ചെയ്യുന്ന വീട്ടിലെ 80കാരി കൊല്ലപ്പെട്ട നിലയിലും

By MJ Desk · 05 Jul 2025, 02:53 PM

മലയാളി യുവാവിനെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ബത്തേരി സ്വദേശി ജിനേഷാണ് മരിച്ചത്. ഇസ്രായേലിൽ കെയർ ഗിവറായി ജോലി ചെയ്യുകയായിരുന്നു ജിനേഷ്. ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ജിനേഷിനെ കണ്ടെത്തിയത്. വീട്ടിലെ എൺപതുകാരിയെ കുത്തേറ്റ് മരിച്ച നിലയിലും കണ്ടെത്തി. ഒരു മാസം മുമ്പ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനായാണ് ജിനേഷ് ഇസ്രായേലിൽ എത്തിയത്. വയോധികയെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി ഇസ്രായേൽ അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›