ഹോം › ലോകം

സിറിയയിൽ ക്രൈസ്തവ ദേവാലയത്തിൽ ചാവേറാക്രമണം; 22 പേർ കൊല്ലപ്പെട്ടു

By MJ Desk · 23 Jun 2025, 07:43 AM

സിറിയൻ നഗരമായ ദമസ്‌കസിൽ ക്രൈസ്ത ദേവാലയത്തിൽ നടന്ന ചാവേറാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പള്ളിക്കുള്ളിൽ പ്രാർഥിച്ച് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർക്കുകയും പിന്നീട് ചാവേർ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു ദമസ്‌കസിലെ മാർ ഏലിയാസ് ചർച്ചിൽ ഞായറാഴ്ച കുർബാനക്കിടെയാണ് സംഭവം. ഞായറാഴ്ചയായതിനാൽ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 30ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ട് സിറിയയിൽ ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു ഭീകരാക്രമണം നടക്കുന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സിറിയൻ സർക്കാർ വ്യക്തമാക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›